Posts

Showing posts from 2013
Image
Image
Image
Image
Image
Image
കഥ സമൂഹം രാമപുരം ചന്ദ്രബാബു വൈകിട്ടത്തെ അപകടം. സ്കുട്ടറിൽ എത്തിയ സുന്ദരി ചോരവാർന്ന് നടുറോഡിൽ വീണു. നിമിഷങ്ങൾക്കുള്ളിൽ അവരെ ആശുപത്രിയിൽ എത്തിക്കാൻ തിരക്കുകുട്ടിയവർ. ഒരു മിനിട്ടുകഴിങ്ങിരിക്കണം. കുറ്റിക്കാട്ടിൽ ഒരനക്കം. ചോരയിൽ കുളിച്ചു വൃദ്ധൻ ങരങ്ങി. തിരിഞ് നോക്കിയവർ വാച്ചിലേക്ക് നോക്കി വേഗത്തിൽ നടന്നു നീങ്ങി.
Image
Image
Image